Skip to playerSkip to main contentSkip to footer
  • 7 years ago
Apple iPhone new models Launched
ഐ ഫോൺ പ്രേമികൾ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ഐ ഫോണിന്റെ പുതിയ പതിപ്പുകൾ ലോഞ്ച് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും 3 ഐഫോൺ മോഡലുകളാണ് കമ്പനി ഇറക്കിയിട്ടുള്ളത് . ഐഫോൺ XS, ഐഫോൺ XS മാക്‌സ്, ഐഫോൺ XR എന്നിവയാണ് ഈ മൂന്ന് മോഡലുകൾ.
#IPhone

Category

🗞
News

Recommended