Skip to playerSkip to main contentSkip to footer
  • 7 years ago
shibulalji trolls BJP and Arun jaitley regarding the controversial Statement made by Vijay Mallya
ഫിനാന്‍സ് മിനിസ്റ്റര്‍ ​എന്നാല്‍ അരുണ്‍ ജെയ്റ്റ്ലി മാത്രമേ ഉള്ളോ? തോമസ് ഐസക് എന്താ ഫിനാന്‍സ് മിനിസ്റ്റര്‍ അല്ലേ എന്ന ചോദ്യമുയര്‍ത്തുകയാണ് പെട്രോള്‍ വിലവര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായെത്തി സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ താരമായ ഷിബുലാല്‍ജി. അരുണ്‍ ജെയ്റ്റിലിയേയും ബിജെപിയേയും കൊന്നു കൊലവിളിച്ച് ഷിബുലാല്‍ ചെയ്ത് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വീഡിയോ കാണാം
#VijayMallya

Category

🗞
News

Recommended