lost 1400 lives in this monsoon, report saying ഇത്തവണത്തെ കാലവര്‍ഷം രാജ്യത്താകമാനം ഇല്ലാതാക്കിയത് 1400 പേരെ. കേരളത്തില്‍ മാത്രം 488 പേര്‍ മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്. കേരളത്തില്‍ 488 പേര്‍ മരിക്കുകയും 14 ജില്ലകളിലായി 54.11 ലക്ഷം ജനങ്ങളെ പ്രളയ ദുരന്തം ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് കേരളത്തില്‍ ഇത്തവണയുണ്ടായത്.
Be the first to comment