Social media trolls mocking Biplav deb kumar's comment താറാവുകള്‍ നീന്തുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കൂടും എന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പറഞ്ഞത്. ആദ്യമായിട്ടല്ല ഇദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത്. അതുകൊണ്ട് കേരളത്തിലെ ട്രോളന്‍മാരെ സംബന്ധിച്ച് ബിപ്ലബ് കുമാര്‍ ഒരു ചാകരയാണ്! #BiplabKumar #BJP