Plenty of Big fished will come out from Idukki Dam , if the shutters open കേരളത്തില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജലസംഭരണിയിലെ വെള്ളം തുറന്നുവിടേണ്ടി വരും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ആയിരിക്കും തുറക്കുക. #IdukkiDam