Biography | ഇമ്രാൻ ഖാൻ , അറിയേണ്ടതെല്ലാം | Oneindia Malayalam

  • 6 years ago
Biography-Imran Khan
ക്രിക്കറ്റ് മൈതാനത്ത് നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ ഇമ്രാന്‍ ഖാന്‍റെ ജീവിതം എക്കാലവും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. രാഷ്ട്രീയത്തില്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗപ്രവേശം ചെയ്ത ഇമ്രാന്‍ ഖാന്‍ പാകിസ്താനിലെ മതാഭിമുഖ്യമുള്ള പാര്‍ട്ടികളുമായാണ് സഖ്യം ചേര്‍ന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍റെ മുന്നേറ്റം സൈന്യത്തിന്‍റെ പിന്തുണയോടെയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
#ImranKhan #Biography

Recommended