Skip to playerSkip to main contentSkip to footer
  • 7 years ago
Monsoon update: rain continues till tuesday
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരാനാണ് സാധ്യതയെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായിട്ടുണ്ട്. ഇതാണ് സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ മഴ കനക്കാൻ കാരണമായത്. കേരളത്തെ കൂടാതെ കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മഴയും കാറ്റും ശക്തമായിട്ടുണ്ട്.

Category

🗞
News

Recommended