Skip to playerSkip to main contentSkip to footer
  • 7 years ago

ബിഗ് ബോസിലെ ശ്രദ്ധേയരായ മല്‍സരാര്‍ത്ഥികളാണ് പേളിയും ശ്രീലക്ഷ്മിയും. ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡുകളില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ ശ്രീലക്ഷ്മിയില്‍ നിന്നും പേളി അകലം പാലിച്ചിരുന്നു. ഇതിനെക്കുറിച്ച് ക്യാപ്റ്റനായ ശ്രീനിഷ് ചോദിച്ചപ്പോള്‍ ശ്രീലക്ഷ്മി പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. sreelakshmi about pearly maaney

Category

🐳
Animals

Recommended