'കഴുത്തറപ്പന്‍ വില'യെ പേടിക്കാതെ സിനിമ കാണാം

  • 6 years ago

The film can be seen without fear of 'necklace price'
കഴുത്തറപ്പന്‍ വിലയെ പേടിക്കാതെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററിനുള്ളില്‍ കൊറിച്ചുകൊണ്ട് സിനിമ കാണാം. മള്‍ട്ടിപ്ലെക്‌സ് തിയറ്ററിനുള്ളില്‍ പുറമെ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്കില്ലെന്ന് മഹരാഷ്ട്ര ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈക്‌സ് മന്ത്രി രവീന്ദ്ര ചവാന്‍ അറിയിച്ചു

Recommended