FIFA WORLD CUP 2018 | ബ്രസീലിന്റെ പരാജയകാരണങ്ങൾ | OneIndia Malayalam

  • 6 years ago
brazil failure reasons

അപ്രതീക്ഷിതമായ പോരാട്ടത്തില്‍ ബെല്‍ജിയത്തിനെതിരെ തോറ്റ് പുറത്തായിരിക്കുകയാണ് ബ്രസീല്‍. എങ്ങനെ ബ്രസീല്‍ തോറ്റു എന്നാണ് ഇപ്പോള്‍ എല്ലാവരും പരിശോധിക്കുന്നത്. ഏറ്റവും സുന്ദരമായി കളിച്ച ബ്രസീലിനെ സുപ്രധാനമായ തന്ത്രങ്ങളിലൂടെയാണ് ബെല്‍ജിയം വീഴ്ത്തിയത്.

Recommended