FIFA WORLD CUP 2018 | പെറുവിന് ആദ്യ വിജയം | OneIndia Malayalam

  • 6 years ago
ക്യാപ്റ്റന്‍ ഗ്യുറേറോയുടെ മികവില്‍ ഓസ്‌ട്രേലിയക്കെതിരെ പെറുവിന് വിജയം. രണ്ട് ഗോളിന് ഓസീസിനെ തോല്‍പ്പിച്ച്‌ പെറു ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി

Recommended