Secret Behing England's Victory Aginst Colombia ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 32 ടീമുകളില്‍ തുടങ്ങിയ മത്സരങ്ങള്‍ എട്ട് ടീമുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. നാളെ നടക്കുന്ന മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് അവസാന നാലില്‍ എത്താം.