പ്രതികാരത്തിന്റെ കഥ പറഞ്ഞ മമ്മൂട്ടിയുടെ നിറക്കൂട്ട് | filmibeat Malayalam

  • 6 years ago
Old Film Review: Mammotty starred superhit movie Nirakoot
1985 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് നിറക്കൂട്ട്. മലയാളികൾ ഏറെ ഇഷ്ടപെടുന്ന പൂമാനമേ എന്ന ഗാനം ഇന്നും ഒരു നൊസ്റ്റാൾജിയ ആണ്. വില്ലൻ കഥാപാത്രമായ രവിവർമയെ അനശ്വരമാക്കിയതിന് മമ്മൂട്ടിയെ തേടി പുരസ്‌കാരങ്ങൾ എത്തി.
#OldMovieReview #Nirakkoott #Mammootty

Recommended