ഫലം ബ്രസീലിനും നിര്‍ണായകം | Oneindia Malayalam

  • 6 years ago
Switzerland Vs Costarica Match Preview
ലോകകപ്പ് ഗ്രൂപ്പ് ഇ യില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയും സ്വിറ്റ്‌സര്‍ലാന്‍ഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 11.30ന് നിഷ്‌നി നൊവോഗൊരോദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഗ്രൂപ്പ് വമ്പന്മാരായ ബ്രസീലിനും നിര്‍ണായകമാകും. സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിടുമ്പോള്‍ ആശ്വാസജയം തേടിയാകും കോസ്റ്റാറിക്കയിറങ്ങുക.
#FifaWorldCup2018 #WorldCup

Recommended