Skip to playerSkip to main contentSkip to footer
  • 7 years ago
Details of Rani who is accussed in marriage fraud case at Kollam
വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് കൊല്ലം സ്വദേശിയായ ശ്രീറാം ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ രാത്രിയാണ് വരന്‍ പെണ്ണായി മാറുന്ന ആ മാജിക്ക് സംഭവിച്ചത്. വര്‍ഷങ്ങളായി ശ്രീറാം എന്ന പേരില്‍ ആണ്‍വേഷം കെട്ടി നടക്കുകയാണ് റാണി.
#Rani #Kollam

Category

🗞
News

Recommended