Skip to playerSkip to main contentSkip to footer
  • 7 years ago
soubin shahir's ambili movie shooting started
ഹാസ്യ വേഷങ്ങള്‍ക്കു പുറമെ നായകനായും സൗബിന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ചായിരുന്നു സൗബിന്‍ ശ്രദ്ധ നേടിയിരുന്നത്. സൗബിന്‍ നായകനാവുന്ന പുതിയ ചിത്രമാണ് അമ്പിളി.

Category

People

Recommended