school bus drown in pond

  • 6 years ago
കൊച്ചി മരടില്‍ സ്കൂള്‍ ബസ്‌ കുളത്തിലേക്ക് മറിഞ്ഞു


മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുലത്തിലേക്കാണ് ബസ് മറിഞ്ഞത്


ആറു കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു



രണ്ട് കുട്ടികളും ആയയും മരിച്ചു:ഡ്രൈവറുടെ നില ഗുരുതരം



ഡേ കെയറിലെ കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്

Recommended