5 indian milege bikes avilable in market രാജ്യത്തു സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്തു ഇന്ധനവില കുതിക്കുകയാണ്. മൈലേജിനെ പറ്റി ബൈക്ക് വിപണി വീണ്ടും ചിന്തിച്ചു തുടങ്ങി. വിലക്കുറവും കൂടുതല്‍ മൈലേജും, വിപണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് ഇടയിലെ വിജയമന്ത്രമാണിത്. ഈ അവസരത്തില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് അവകാശപ്പെടുന്ന അഞ്ചു ബൈക്കുകളെ ഇവിടെ പരിചയപ്പെടാം. #Bikes #Mileage