letter of an 18 days old girl

  • 6 years ago
എനിക്ക് പ്രായം 18 ദിവസം . പക്ഷെ ഈ കത്ത് എന്റെതാണ്

18 ദിവസം പ്രായമുള്ള മാരിറ്റിന്റെ പേരില്‍ രക്ഷിതാക്കലാണ് കത്തെഴുതിയത്

18 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞു കത്തെഴുതുന്നത് നമുക്ക് സങ്ങല്പ്പിക്കാന്‍ പോലും പറ്റില്ലല്ലോ അല്ലെ പക്ഷെ അതും സംഭവിച്ചു.


പിഞ്ചുകുഞ്ഞുമായി 10 മണിക്കൂര്‍ വിമാന യാത്ര ചെയ്തസ്വവര്ഗ രതിക്കാരായ അച്ഛന്മാരാന്നു കുഞ്ഞിനു വേണ്ടി ഒരു കത്തെഴുതിയത്. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു സുഹൃത്തേ എന്റെ പേര് മാരിറ്റു പ്രായം 18 വയസു ഇതെന്റെ ആദ്യ വിമാന യാത്രയാണ് .അതിനാല്‍ എന്നെക്കൊണ്ട് കഴിയാവുന്ന സല്യങ്ങളൊക്കെ ഞാന്‍ ഉണ്ടാകും അതിനാല്‍ മുന്നലെ തന്നെ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എല്ലാവര്ക്കും നല്ല യാത്ര ആശംസിക്കുന്നു. കുഞ്ഞിന്റെ പേരില്‍ എഴുതിയ ഈ കുറിപ്പ് അച്ചന്മാര്‍ എല്ലാ സഹ വിമാനയാത്രക്കാര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു



കത്തുകിട്ടിയവരില്‍ പ്രസസ്തനായ ഐറിഷ് പാട്ടുകാരന്‍ നിയാല്‍ ഹോരനും ഉണ്ടായിരുന്നു. ഹോരനാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്തെത്തിച്ചത്.

ഹോരന്റെ ഈ ട്വീട്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മൂന്നു ലക്ഷം പേരോളം ലൈക്കുചെയ്യുകയും അറുപതിനായിരത്തോളം പേര്‍ ഷെയറും ചെയ്തു. നൂറു കണക്കിന് പേര്‍ ട്വീട്ടിനു കമന്റ്ടും എഴുതി. എല്ലാവരുടെ വാക്കുകളിലും മാരിട്ടിനോടുള്ള നിറഞ്ഞ സ്നേഹവും സ്വവര്‍ഗ ദാമ്പതിമാര്‍ക്കുള്ള അഭിനന്ദന പ്രവാഹവുമായിരുന്നു.

എന്തായാലും കുഞ്ഞുമാരിട്റ്റ് ഇപ്പോള്‍ വലിയ താരമാണ്. ഒത്തിരിപേരാണ് സമ്മാനവുമായി അവളെക്കാണാന്‍ എത്തുന്നത്.

Category

🗞
News

Recommended