Badayi Bungalow going to end soon ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് തന്നെ ഇവര്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. ഡയാന സില്‍വസ്റ്ററായിരുന്നു ഈ പരിപാടി അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഷാരടിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് മുകേഷ് ഈ പരിപാടിയിലേക്കെത്തിയത്. #BadaiBungalow #Asianet