ഐപിഎലിലെ മൂന്നാം കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധുര പ്രതികാരം. സീനിയര്‍ താരം ഷെയ്ന്‍ വാട്സണ്‍ കളം നിറഞ്ഞാടിയപ്പോള്‍ ചെന്നൈ അനായാസ വിജയം നേടുകയായിരുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ രണ്ടാം കിരീടമെന്ന ഹൈദരാബാദിന്റെ സ്വപ്‌നം ചാരമായി മാറി. chennai won the ipl2018 #IPL2018 #IPLFINAL