Skip to playerSkip to main contentSkip to footer
  • 7 years ago
IPL 2018: Ipl Dream Eleven By ESPN CricInfo
ഐപിഎല്‍ ലീഗ് റൗണ്ടിലെ പ്രകടനത്തിനെ അടിസ്ഥാനപ്പെടുത്തി സീസണിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ. മഹേന്ദ്ര സിംഗ് ധോണിയ്ക്ക് നായക സ്ഥാനം ലഭിച്ചില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമിലുണ്ട്. കൊല്‍ക്കത്തന്‍ നായകന്‍ ദിനേഷ് കാര്‍ത്തികും ടീമില്‍ ഇടംപിടിച്ചു.
#IPL2018 #IPL11 #KKR

Category

🥇
Sports

Recommended