കർണാടകത്തിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ! | Oneindia Malayalam

  • 6 years ago
ദില്ലിയിലെത്തിയ കുമാരസ്വാമി തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. ചൊവ്വാഴ്ച കുമാരസ്വാമി മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക എന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

Recommended