അക്കാര്യം മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയ്ക്ക് ഉറപ്പാണ്. എന്ത് തരംതാണ കളി കളിച്ചിട്ടായാലും യെദ്യൂരപ്പ തന്നെ കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ജയിക്കുമെന്ന് യെശ്വന്ത് സിന്‍ഹ പറയുന്നു. ട്വിറ്ററിലാണ് ബിജെപിക്കും യെദ്യൂരപ്പയ്ക്കും എതിരെ യശ്വന്ത് സിന്‍ഹ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുന്നത്.