IPL 2018: IPL 2018: KL Rahul Loose His Emotions After The Match മത്സരത്തില്‍ ഒറ്റയാള്‍ പോരാട്ടം കാഴ്ച്ചവെച്ച രാഹുല്‍ ഒരു ഘട്ടത്തില്‍ പഞ്ചാബിനെ വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 18ാം ഓവറില്‍ അതിന് സാധിക്കാതെ പുറത്താകുകയായിരുന്നു. ഇതോടെ ഡഗൗട്ടിലിരുട്ട് കെഎല്‍ രാഹുല്‍ കരഞ്ഞത് ക്രിക്കറ്റ് ആരാധകര്‍ക്ക് നോവുന്ന കാഴ്ച്ചയായി മാറി. #IPL2018 #IPL11 #MIvKXIP