കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പ്രതിഷേധം പുരോഗമക്കുന്നതിനിടെ മറുവശത്ത് യെദ്യൂരപ്പയുടെ മന്ത്രിസഭ ചേര്‍ന്ന് നിര്‍ണായക തീരുമാനങ്ങളെടുത്ത് കഴിഞ്ഞു. മന്ത്രിമാരൊന്നും സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ യെദ്യൂരപ്പയുടെതാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനടക്കമുള്ള തീരുമാനങ്ങള്‍. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എ ആര്‍വി ദേശ്പാണ്ഡെയെ പ്രോ ടേം സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്. Yeddyurappa takes oath as new CM of Karnataka #KarnatakaElections #BJP
Be the first to comment