IPL 2018 | അമ്പമ്പോ എന്തൊരു ഇന്നിംഗ്‌സ് | OneIndia Malayalam

  • 6 years ago
ഐപിഎല്‍ സീസണിലെ നാലാം സെഞ്ച്വറി പിറന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എട്ട് വിക്കറ്റ് ജയം.ഹൈദരാബാദിനെതിരെ സെഞ്ചുറിയടിച്ച് താരം.
#IPL2018
#IPL11
#CSKVSRH

Recommended