നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരെ കുടുക്കിയ ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണത്തിന് തയ്യാറാണെന്നും സി.ബി.ഐ സുപ്രീംകോടതിയില്‍.നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ വ്യക്തമാക്കി. കേസ് അന്വേഷിച്ച സിബി മാത്യൂസിനെതിരെ ഉൾപ്പെടെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപിച്ച ഹർജിയിൽ വാദം തുടരവേയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് വിറ്റായാലും നഷ്ടപരിഹാരം നല്‍കട്ടെയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Be the first to comment