Skip to playerSkip to main contentSkip to footer
  • 7 years ago
16-ാം ഓവറിലാണ് ബാറ്റ്‌സ്മാനെവരെ ചിരിപ്പിച്ച സംഭവമുണ്ടായത്. ഓവറിലെ നാലാമത്തെ ബോളെറിയാനായി ഓടിയെത്തുകയായിരുന്നു യാദവ്. എന്നാല്‍ കൈ സ്ലിപ്പായ താരത്തിന്റെ കയ്യില്‍ നിന്നും ബോള്‍ മുകളിലേക്ക് തെറിച്ചു പോവുകയായിരുന്നു.

Category

🥇
Sports

Recommended