Skip to playerSkip to main contentSkip to footer
  • 7 years ago
രാഷ്ട്രീയ കൊലപാതകത്തെതുടർന്ന് ഇന്ന് കണ്ണൂരിലും മാഹിയിലും ഹർത്താൽ. ഒരു സിപിഎം നേതാവും ഒരു ആർ എസ് എസ് പ്രവർത്തകനും കൊല്ലപ്പെട്ടതിനെത്തുടർന്ന് സിപിഎം മും ബിജെപിയുമാണ് ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

Category

🗞
News

Recommended