Skip to playerSkip to main contentSkip to footer
  • 7 years ago
ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്റെ പ്രായം 36 കടന്നു. ഈ പ്രായത്തിലേക്കെത്തിയാല്‍ വിമര്‍ശകര്‍ കളിക്കാര്‍ക്ക് ചുറ്റും കഴുകന്മാരെ പോലെ വട്ടം ചുറ്റുന്നത് ക്രിക്കറ്റ് ലോകത്ത് പുതുമയുള്ള കാഴ്ചയല്ല. ഐപിഎല്ലിന് മുന്‍പ് കഴിഞ്ഞ രാജ്യാന്തര ട്വിന്റി20 മത്സരങ്ങളിലെ മഹേന്ദ്ര സിങ് ധോനിയുടെ പ്രകടനം വിമര്‍ശകരുടെ വാദങ്ങള്‍ക്ക ശക്തി കൂട്ടിയിരുന്നു.
Michael Hussey and Virat Kohli on MS Dhoni
#IPL2018 #IPL11 #CSK

Category

🐳
Animals

Recommended