Skip to playerSkip to main contentSkip to footer
  • 7 years ago
സിനിമകള്‍ തമ്മില്‍ നടക്കുന്ന മത്സരം പോലെയാണ് ആരാധകരുടെ മത്സരവും. എന്നാല്‍ ഇന്നലെ മമ്മൂട്ടിയുടെ അങ്കിള്‍ റിലീസ് ചെയ്തതിന് ശേഷം സംഭവിച്ചത് മറ്റൊന്നായിരുന്നു. മോഹന്‍ലാലിന്റെ ഇച്ചാക്കയുടെ സിനിമയെ ഏട്ടന്റെ ആരാധകരും അങ്ങ് സ്വീകരിച്ചു. അതായത് നല്ല സിനിമയെ സ്വീകരിക്കാനുള്ള മനസ് ആരാധകര്‍ക്കിടയിലും ഉണ്ടെന്നാണ് തെളിയിച്ചിരിക്കുന്നത്.
#Mammootty #Uncle

Category

🗞
News

Recommended