സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് ഈ 10 സ്വഭാവരീതിയുള്ള പുരുഷന്മാരെ | Oneindia Malayalam

  • 6 years ago
സ്ത്രീകള്‍ ചില പുരുഷന്മാരുമായി പെട്ടെന്നു പ്രണയത്തിലാകും. ഇതു വലിയ ഒരു ബന്ധമായി വളരണം എന്നില്ല. എന്നാല്‍ അവര്‍ മനസില്‍ ഈ ബന്ധം ആരും അറിയാതെ സൂക്ഷിക്കും. ഇവിടെയിതാ യു കെ ആസ്ഥാനമായുള്ള ഒരു പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ മാഗസിന്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകള്‍ പെട്ടെന്നു പ്രണയത്തിലാകുന്ന ചില പുരുഷന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
#LOve #Girl #Boy

Recommended