Skip to playerSkip to main contentSkip to footer
  • 7 years ago
നവാഗതരായി നിരവധി സംവിധായകന്മാര്‍ക്ക് അവസരം കിട്ടുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. പലരും ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റ് ആക്കാറുമുണ്ട്. എന്നാല്‍ അവസരം കിട്ടാതെ സിനിമയെ സ്വപ്‌നം മാത്രമാക്കി കടന്ന് പോയവരുമുണ്ട്. 35 കൊല്ലത്തോളം സിനിമയില്‍ സജീവമായിരുന്ന അസോസിയേറ്റ് മുരളിയെ കുറിച്ച് അധികം ആര്‍ക്കുമറിയില്ല.
Sathyan Kolangode's facebook post about director muraleedharan

Category

🗞
News

Recommended