Skip to playerSkip to main contentSkip to footer
  • 7 years ago
അഭിനയമികവ് കൊണ്ടും അസാധ്യ മെയ് വഴക്കംകൊണ്ടും എന്നും മലയാളത്തിലെ മറ്റ് നടന്മാരെ മാറ്റി നിര്‍ത്താന്‍ കഴിവുളളയാളാണ് ലാലേട്ടന്‍. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഇത്തിക്കരപ്പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ വൈറലായിക്കഴിഞ്ഞ് ചെറിയൊരു ഇടവേളയിലാണ് മറ്റ് വിഷുച്ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ട്രൈലെറുകളും ഗാനങ്ങളുമെല്ലാമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നത്.

Recommended