ആദി സിനിമയുടെ കളക്ഷൻ തെറ്റാണെന്നു ട്രോളന്മാർ | filmibeat Malayalam

  • 6 years ago
വിഷു ആശംസകളുമായി എത്തിയ ആദി സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആദിയുടെ വിജയത്തെ കുറിച്ചും പറഞ്ഞിരുന്നു. സിനിമ കോടികള്‍ വാരിക്കൂട്ടി ഉയരങ്ങളിലെത്തിയ കാര്യമാണ് ആന്റണി പറഞ്ഞത്. മുന്‍പ് മോഹന്‍ലാലിന്റെ സിനിമകളുടെ കളക്ഷനെ കുറിച്ച് പഴികേട്ടിരുന്നത് പോലെ ആദിക്കും സംഭവിച്ചിരിക്കുകയാണ്. ഇതും തള്ളാണെന്നാണ് ചില ട്രോളന്മാര്‍ പറയുന്നത്.
#aadhi #PranavMohanlal

Recommended