ഈ രണ്ട് താരത്തെ ടീമിലെത്തിക്കു.. എങ്കിൽ ഞാൻ യുണൈറ്റഡിൽ വരാം; നെയ്‌മർ | Oneindia Malayalam

  • 6 years ago
പിഎസ്ജിയുടെ സൂപ്പർ ബ്രസീലിയൻ താരം നെയ്മറിന് യുണൈറ്റഡിൽ പോകാൻ താൽപ്പര്യം.എന്നാൽ താരത്തിന്റെ ആവിശ്യം കേട്ട് ലോകഫുട്ബോൾ ഞെട്ടിത്തിരിച്ചിരിക്കുകയാണ്.
#PSG #Neymar #MUFC

Recommended