Skip to playerSkip to main contentSkip to footer
  • 7 years ago
ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് തോറ്റ ബാംഗ്ലൂര്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് പഞ്ചാബിനെതിരേ നടത്തിയത്. മറുഭാഗത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ അനായാസം മറികടന്ന പഞ്ചാബിന് പക്ഷെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല.

Category

🥇
Sports

Recommended