Ipl 2018: Chris Gayle Is Hungary For The Game ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് ടീമില്‍ ഇടംലഭിക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിരുന്നില്ല. എങ്കിലും പഞ്ചാബ് അനായാസം മത്സരം വിജയിച്ചിരുന്നു. എന്നാല്‍ താന്‍ ബാറ്റേന്താന്‍ കാത്തിരിക്കുകയാണെന്നും അവസരം ലഭിച്ചാല്‍ താന്‍ മികച്ച കളി പുറത്തെടുക്കുമെന്നും ഗെയ്ല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. #Ipl2018 #RCbvKXIP