Skip to playerSkip to main content
  • 8 years ago
ഈ പാമ്പിനകത്തായാല്‍ ലക്ഷ്വറി ജീവിതം...!!!


പാമ്പ് രൂപത്തില്‍ മനുഷ്യവാസയോഗ്യമായ ഫ്‌ളാറ്റ് സമുച്ചയം


പതിവ് നിര്‍മ്മാണ ശൈലിയില്‍ നിന്നും മാറി വ്യത്യസ്തമായി ഒരു വീട് നിര്‍മ്മിച്ച് പ്രശ്‌സതനായ വ്യക്തിയാണ് മെക്‌സിക്കന്‍ സ്വദേശിയായ ആര്‍ക്കിടെക്ട് ജാവിയര്‍ സിമോസിന്‍.പാമ്പിന്റെ രൂപത്തിലുള്ള 10 നിലകളുള്ള ഫ്‌ളാറ്റ് സമുച്ചയാണ് ജാവിയര്‍ നിര്‍മ്മിച്ചത്.2 ഏക്കറില്‍ വ്യാപിച്ച് കിടക്ുകന്ന കെട്ടിടത്തിന് ക്വസാല്‍കോളെന്നാണ് പേര് നല്‍കിയത്.മെക്‌സിക്കന്‍ ഇതിഹാസ ദേവതയാണ് തൂവലുകളുള്ള സ്പര്‍പ്പമായ ക്വസാല്‍കോള്‍.31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാര്‍ത്ഥമാണ് ജാവിയന്‍ ഇത്തരത്തിലുളള ആദ്യവീട് നിര്‍മ്മിക്കുന്നത്. ഭീമാകാരന്‍ സര്‍പ്പത്തിന്റെ വായില്‍ക്കൂടിയാണ് താമസക്കാര്‍ വീട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. പാര്‍പ്പിടത്തിനുള്ളില്‍ കുളവും പുല്‍ത്തകിടിയും ജലധാരയും അടക്കം സര്‍വ്വതും ഒരുക്കിയിട്ടുണ്ട്
ബോക്‌സ് ടൈപ്പ് വീടുകളോട് താല്‍പര്യമില്ലാത്തതിനാലാണ് ഈ വ്യത്യസ്ത ശൈലി പിന്തുടര്‍ന്നതെന്ന് ജാവിയര്‍ പറയുന്നു.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Category

🗞
News
Be the first to comment
Add your comment

Recommended