Skip to playerSkip to main contentSkip to footer
  • 7 years ago
മുന്‍ വിജയികളും കിരീട ഫേവറിറ്റുകളുമായ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. ഇറ്റാലിയന്‍ ടീം എഎസ് റോമയാണ് ബാഴ്‌സയുടെ കഥ കഴിച്ചത്. ആദ്യപാദത്തില്‍ 4-1ന്റെ തകര്‍പ്പന്‍ വിജയവുമായി സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചുവെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബാഴ്‌സയെ ഹോം മാച്ചില്‍ റോമ 0-3ന് സ്തബ്ധരാക്കുകയായിരുന്നു. ഇതോടെ സ്‌കോര്‍ ഇരുപാദങ്ങളിലുമായി 4-4നു തുല്യമായി മാറി.
Biggest upset in sporting history as AS Roma defeat Barcelona in the Quarter Finals
#UCL #RomaBarca #QF

Category

🥇
Sports

Recommended