Skip to playerSkip to main contentSkip to footer
  • 7 years ago
വാഹനനിയമങ്ങള്‍ ലംഘിച്ച്‌ 12കാരിയായ നടി മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തില്‍. കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രൈവിംഗ് വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.സ്വകാര്യ വ്യക്തിയുടെ പറമ്ബിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം.

Category

🗞
News

Recommended