Skip to playerSkip to main contentSkip to footer
  • 7 years ago
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ രൂക്ഷവിമര്‍ശനം. ഒരു ദേശീയ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സ്മിത്തിനെയും സംഭവത്തില്‍ പങ്കാളികളായ മറ്റു താരങ്ങളെയും ദാദ കുറ്റപ്പെടുത്തിയത്.
Ganguly on Ball Tampering Issue
#SteveSmith #BallTampering #SouravGanguly

Category

🥇
Sports

Recommended