Skip to playerSkip to main contentSkip to footer
  • 7 years ago
കേരള ബ്ലാസ്റ്റേഴ്‌സും മലയാളി താരം സികെ വിനീതും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ടീമുമായി കരാറിലൊപ്പിട്ട വിനീതിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
CK Vineeth to leave Kerala Blasters as per Goal.Com

Category

🥇
Sports

Recommended