Skip to playerSkip to main contentSkip to footer
  • 8 years ago
എത്രയോ പേര്‍ റോഡില്‍ വണ്ടിയിടിച്ച്‌ മരിക്കുന്നു, ഇയാള്‍ മരിക്കുന്നില്ലല്ലോ എന്നുവരെ പറഞ്ഞ മാധ്യമപ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരഫലത്തെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് തനിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Category

🗞
News

Recommended