Skip to playerSkip to main contentSkip to footer
  • 8 years ago

നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ നിന്ന് ഇന്ത്യന്‍ സിനിമാ ലോകവും ആരാധകരും ഇതുവരെ മുക്തമായിട്ടില്ല. ബോളിവുഡിന്‍റെ സൗന്ദര്യ റാണിക്ക് രാജ്യം നല്‍കിയത് മറ്റാര്‍ക്കും നല്‍കാത്ത വിടവാങ്ങല്‍ തന്നെയായിരുന്നു, ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് വെള്ളപൂക്കളും ലില്ലിപൂക്കളാലും അലങ്കരിച്ച മഞ്ചത്തില്‍ മുംബൈയിലെ സേവാസമാജ് ശ്മശാനത്തിലേക്കുള്ള യാത്രയില്‍ ലക്ഷകണക്കിന് പേരാണ് ഭൗതിക ശരീരത്തിനൊപ്പം അനുഗമിച്ചത്.
Actress Kasturi on channel circus after Sridevi passed away earlier this week

Category

🗞
News

Recommended