ശ്രീദേവിയുടെ മരണം നെഞ്ചുവേദനയെ തുടര്‍ന്നാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് കാരണമെന്ന വിവരവും ഇതോട് ചേര്‍ന്ന് പുറത്തുവന്നു. ഇതെല്ലാം സ്വാഭാവികമായ വിവരങ്ങള്‍ ആയിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണ കാരണത്തിന്റെ തുടര്‍ന്നുള്ള വിവരങ്ങള്‍ വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത് ഖലീജ് ടൈംസ് ആണ്. അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ ഹോട്ടല്‍ മുറിയില്‍ അവസാന നിമിഷം നടന്ന സംഭവങ്ങളാണ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. Sridevi Passed Away : New revelations