Skip to playerSkip to main contentSkip to footer
  • 8 years ago
Luxury vehicle registration onetime settlement in budget
പോണ്ടിച്ചേരിയില്‍ തങ്ങളുടെ ആഡംബര കാറുകള്‍ വ്യാജ പേരില്‍ രജിസ്റ്റര്‍ ചെയ്ത് സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ കുടുങ്ങിയത് വന്‍ വാര്‍ത്തയായിരുന്നു. കേരളത്തില്‍ ഉപയോഗിക്കുന്ന വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാരിന് വന്‍ നഷ്ടമാണ് വരുത്തി വെച്ചതെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി, ഫഹദ് ഫാസില്‍, അമല പോള്‍ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും വിളിപ്പിച്ചതുമെല്ലാം ഇതിന്‍റെ ബാക്കി പത്രം.

Category

🗞
News

Recommended