Skip to playerSkip to main contentSkip to footer
  • 8 years ago
ജനുവരി അഞ്ചിനെത്തിയ ഈടയും പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തിയെത്തിയ ക്വീനും ശേഷം മമ്മൂട്ടിയുടെ മുതല്‍ താരപുത്രന്‍ പ്രണവിന്റെ സിനിമയിലെത്തി നില്‍ക്കുമ്പോള്‍ ഏട്ട് സിനിമകളും കളക്ഷനിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ
January 2018: Malayalam movies' box office report

Recommended