2018 നിങ്ങള്‍ക്ക് എങ്ങനെ? | Oneindia Malayalam

  • 6 years ago
Astrology Yearly Prediction 2018

2017 പോയി 2018 വരികയാണ്. പുതുവർഷത്തെ വരവേല്‍ക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഈ 2018 നിങ്ങള്‍ക്ക് എങ്ങനെയാണ് എന്ന് പ്രവചിക്കുകയാണ് പ്രമുഖ ജ്യോതിഷ പണ്ഡിതൻ. സാമാന്യഫലങ്ങളില്‍ ഈ വർഷം രാജ്യത്ത് സാമ്പത്തികരംഗം പുത്തൻ ഉണർവിലേക്ക് കുതിക്കും. കാർഷിക പുരോഗതിയുണ്ടാകും. ചെറുതും വലുതുമായ വ്യാപാരങ്ങള്‍ പുരോഗതി നേടും. സാമൂഹിക സാംസ്‌കാരിക രംഗത്ത് അസാധാരണമായ ചില മാറ്റങ്ങള്‍ കാണുന്നു. ചില രംഗത്ത് വളരെയധികം ധ്രുവീകരണം കാണാനിടയുണ്ട്. സംഘര്‍ഷാത്മകമായ അവസ്ഥയിലൂടെ രാജ്യം പലപ്പോഴും കടന്നുപോകും.
lചില രംഗത്ത് വളരെയധികം ധ്രുവീകരണം കാണാനിടയുണ്ട്. സംഘര്‍ഷാത്മകമായ അവസ്ഥയിലൂടെ രാജ്യം പലപ്പോഴും കടന്നുപോകും. രാഷ്ട്രത്തെ പിടിച്ചു കുലുക്കാന്‍ പോന്ന ചില തീരുമാനങ്ങള്‍ ഉന്നതരുടെ ഭാഗത്തു നിന്നുണ്ടാകും. അപ്രതീക്ഷിതമായ പ്രകൃതിവിക്ഷോഭങ്ങളും പ്രകമ്പനങ്ങളും ചിലപ്പോള്‍ അനുഭവപ്പെടും. ആത്മീയ രംഗത്ത് ശുദ്ധീകരണവും നൂതന പരിവര്‍ത്തനങ്ങളും ഉണ്ടാകും. വിസ്മയകരമായ പല കാര്യങ്ങള്‍ക്കും ഈ വരുന്ന വര്‍ഷം സാക്ഷ്യം വഹിക്കും.

Recommended